Saturday, July 21, 2018
ശലഭം
സ്
നേഹം
തുളുമ്പും ശലഭമായി ഞാൻ,
പാറിപറക്കും നിന്നിലൂടെ, നിൻ ഇടവഴിയിലൂടെ...
പൂവായ നീ വിരിയുന്ന കാലത്ത്,
തേൻ ഊറുന്ന പൂവായ് നീയാവുന്ന കാലത്ത്...
‹
›
Home
View web version