Nostalgic Moments
Thursday, March 27, 2025

വലിച്ചിൽ

›
പെ ണ്ണ് പോകാൻ നേരം ഒരു വലിച്ചിലാ- ഹൃദയത്തിൽ... അതോ തലച്ചോറിലാണോ? അല്ല! നെഞ്ചിൽ നിന്നുതന്നെ, ആ ചൂട് വമിക്കുന്നു. ഈ ചൂടിൽ ഞാൻ വെന്തുരുകുന്നു. ...
Tuesday, September 10, 2024

വിത്ത്

›
  എൻ്റെ പ്രണയത്തിൻ്റെ വിത്ത് തേടി ഞാൻ അലഞ്ഞു... എന്നിൽ പ്രണയം പാകി മുളപ്പിച്ച ആ വിത്ത്... ഭ്രാന്തമായ പ്രണയ ചിന്തകളുടെ വേര് തേടിയുള്ള യാത്ര.....
Tuesday, January 2, 2024

ആ നീലകണ്ണ്

›
മ ഞ്ഞിൻ്റെ തണുപ്പിൽ കണ്ട ആ കണ്ണ്! കാശ്മീരിൽ എൻ്റെ മരവിച്ച ശരീരം കാണുന്ന ജീവനുള്ള കാഴ്ച ആ കണ്ണായിരുന്നു. ചെമ്പൻ രോമങ്ങൾ ഭംഗി പാകിയ പുരികത്തിന...
1 comment:
Friday, January 20, 2023

ചുവരുകൾക്കപ്പുറം

›
  ആ ർത്തലച്ചു വരുന്ന തിരമാലകൾ വീണ്ടും താണ്‌ മണ്ണും കലക്കി ഉയർന്നലച്ച്- എന്റെ നേർക്ക് പാഞ്ഞു വരുന്നു... ഉപ്പു വെള്ളം കണ്ണിലും ദേഹത്തും ഒലിച്ച...
Thursday, September 29, 2022

ഭൂമിയുടെ അടിത്തട്ടിൽ

›
  ഞാ ൻ മരണപ്പെട്ടേക്കാം! നീയും മരണപ്പെട്ടേക്കാം! നമ്മുടെ സൗഹൃദവും സ്നേഹവും പ്രണയവും മണ്ണിൽ അലിഞ്ഞു പോയേക്കാം... നൂറ്റാണ്ടുകൾക്ക് മുൻപും ആരോ ...
Sunday, September 11, 2022

പകുതി

›
  എ ന്നെ നിനക്ക് ഞാൻ പകുത്തു നൽകിയിരിക്കുന്നു... എന്റെ നിമിഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം പകുത്തു... എന്റെ ചലനങ്ങളും ചിന്തകളും എല്ല...
Thursday, September 1, 2022

വിടവ്

›
  പ തിനേഴ് കൊല്ലം... വിടവാണ്, അതൊരു വേദനയാണ്... ഹൃദയം മുഴുവൻ നുറുങ്ങുന്ന വേദന... തലയിണ നനയുന്ന വേദന... മറ്റെവിടെയോ അവൾക്കും ഇതേ അവസ്ഥയാവും.....
›
Home
View web version

About Me

Lijo Devasia
View my complete profile
Powered by Blogger.