Friday, August 26, 2022

വര


  
സിരകളിൽ ഇങ്ങനെ ഒഴുകുന്നു, ഒരുതരം മരവിച്ച ചോര...

ഇടനെഞ്ചിൽ മരവിച്ച ചോര സൃഷ്ടിക്കുന്ന വിങ്ങലും,

ബുദ്ധി പോയ തലച്ചോറിൽ ആകെ കലഹം.

ഇരുപത്തിമൂന്ന് പിറകോട്ട്, അതേ അവസ്‌ഥ.

ഉള്ളിലെ കലഹത്താൽ ഉള്ള് മുറിവേൽക്കപ്പെടുന്നു....

മരവിച്ച ചിന്തകളിൽ ചോര കിനിഞ്ഞിറങ്ങുന്നു... വര പോലെ...

ചോര വറ്റി, ഉറക്കമാകുന്നു...

ശുഭരാത്രി...

1 comment: